Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹോട്ടൽ ഭക്ഷണവില:...

ഹോട്ടൽ ഭക്ഷണവില: ചർച്ച സമ്മേളനം 28ന്

text_fields
bookmark_border
തിരുവനന്തപുരം: ഹോട്ടൽ ഭക്ഷണവിലയിലൂടെ ഉപഭോക്തൃ ചൂഷണം നടത്തുന്നത് പൊതുചർച്ചക്ക് വിധേയമാക്കാനും സത്വര നടപടിക്കുമായി കോൺഫ്ര കൺസ്യൂമർ ഫോറവും കോൺഫ്ര പൗരസംഗമവും നവംബർ 28ന് ചർച്ച സമ്മേളനം സംഘടിപ്പിക്കും. പൂർണ ഹോട്ടലിൽ വൈകീട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ പൗര സംഘടനകൾ, സീനിയർ സിറ്റിസൺ സംഘടനകൾ, റസിഡൻറ്സ് അസോസിയേഷൻ സംഘടനകൾ, വ്യാപാരി വ്യവസായി സംഘടനകൾ, ചേംബർ ഒാഫ് കോമേഴ്സ് എന്നിവർ പെങ്കടുക്കും. ഫോൺ: 9497261253, 9447045257.
Show Full Article
TAGS:LOCAL NEWS 
Next Story