Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:20 AM GMT Updated On
date_range 2017-11-19T10:50:58+05:30കർഷകർ രേഖകൾ ഹാജരാക്കണം
text_fieldsഅഞ്ചൽ: അലയമൺ ഗ്രാമപഞ്ചായത്തിലെ വികേന്ദ്രീകൃതാസൂത്രണ പദ്ധതി പ്രകാരമുള്ള കാർഷിക പ്രോജക്ടുകളുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവർ അനുബന്ധ രേഖകളും ഗുണഭോക്തൃവിഹിതവും ബുധനാഴ്ച വൈകീട്ട് അഞ്ചിന് മുമ്പായി കരുകോണിൽ പ്രവർത്തിക്കുന്ന കൃഷിഭവനിൽ എത്തിക്കണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Next Story