Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:17 AM GMT Updated On
date_range 2017-11-19T10:47:59+05:30മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് യൂനിയൻ പ്രതിഷേധിച്ചു
text_fieldsതിരുവനന്തപുരം: നഗരസഭ ഹാളിൽ മേയറെ മർദിച്ച ബി.ജെ.പി ഗുണ്ടകളെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ജില്ല മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) പ്രസിഡൻറ് ജി.ആർ. അനിൽ, ജനറൽ സെക്രട്ടറി പി.എസ്. നായിഡു എന്നിവർ ആവശ്യപ്പെട്ടു.
Next Story