Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Nov 2017 5:17 AM GMT Updated On
date_range 19 Nov 2017 5:17 AM GMTമൈനർ ഡിപ്പോസിറ്റ് സ്കീം ഉദ്ഘാടനവും ഗാന്ധിജയന്തിയും
text_fieldsbookmark_border
കിളിമാനൂർ: പള്ളിക്കൽ പഞ്ചായത്തിലെ പകൽകുറി കല്ലറകോണം ആർ.എം.യു.പി സ്കൂളിൽ മൈനർ ഡിപ്പോസിറ്റ് സ്കീം പദ്ധതി ഉദ്ഘാടനം നടന്നു. പരിപാടികളുടെ ഭാഗമായി നല്ലവായന പദ്ധതിപ്രകാരം പുസ്തകസ്വീകരണവും സംഘടിപ്പിച്ചു. ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് അടുക്കൂർ ഉണ്ണി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ജയ്ഫർ അധ്യക്ഷത വഹിച്ചു. ഡോ. ബി. രവീന്ദ്രലാൽ, പ്രധാനാധ്യാപിക കുമാരി, അബുത്താലീബ്, വിമൽ ബാബു, ആർ.ആർ. സിന്ധു, കെ. നിഷ, സക്കീർ ഹുസൈൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story