Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറിങ് റേസ് മത്സരം ഇന്ന്

റിങ് റേസ് മത്സരം ഇന്ന്

text_fields
bookmark_border
കൊല്ലം: ജില്ല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിലെ റിങ് റേസ് മത്സരങ്ങൾ ശനിയാഴ്ച രാവിലെ 6.30ന് എസ്.എൻ വിമൻസ് കോളജിനടുെത്ത ബിഷപ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ബാസ്‌കറ്റ് ബാൾ കോർട്ടിൽ ആരംഭിക്കും. സമാപന ചടങ്ങ് 19 ന് വൈകീട്ട് നാലിന് നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. നവംബർ, ഡിസംബർ മാസങ്ങളിൽ അടിമാലി, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കുമെന്ന് അസോസിയേഷൻ ജില്ല സെക്രട്ടറി പി.ആർ. ബാലഗോപാൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story