Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:20 AM GMT Updated On
date_range 2017-11-18T10:50:59+05:30ആർ.എസ്.പി ജില്ല നേതൃസമ്മേളനം
text_fieldsകൊല്ലം: ഞായറാഴ്ച വൈകീട്ട് മൂന്നിന് കലക്ടറേറ്റിന് സമീപത്തെ ടി.എം. വർഗീസ് മെമ്മോറിയൽ ഹാളിൽ നടക്കും. ജില്ല കമ്മിറ്റി അംഗങ്ങൾ, ജില്ലയിൽ നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, മണ്ഡലം-ലോക്കൽ കമ്മിറ്റി അംഗങ്ങൾ, ബ്രാഞ്ച് സെക്രട്ടറിമാർ, പോഷക സംഘടന ജില്ല കമ്മിറ്റി അംഗങ്ങൾ എന്നിവർ പെങ്കടുക്കണമെന്ന് ജില്ല സെക്രട്ടറി അഡ്വ. ഫിലിപ് കെ. തോമസ് അറിയിച്ചു.
Next Story