Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:17 AM GMT Updated On
date_range 2017-11-18T10:47:58+05:30കൊച്ചുകൃഷ്ണപിള്ള
text_fieldskol58 kochu krishna pilla കരുനാഗപ്പള്ളി: ഗണിതശാസ്ത്ര അധ്യാപകനും റിട്ട. എ.ഇ.ഒ.യുമായ തൊടിയൂർ പുലിയൂർ വഞ്ചിവടക്ക് പുത്തൻചേങ്കളത്ത് വീട്ടിൽ (91) നിര്യാതനായി. തഴവ ഗവ. എ.വി ബോയിസ് ഹൈസ്കൂളിൽ ഗണിതശാസ്ത്ര അധ്യാപകൻ, ഹെഡ്മാസ്റ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശാസ്താംകോട്ട ഉപജില്ല വിദ്യാഭ്യാസ ഓഫിസറായാണ് വിരമിച്ചത്. ഭാര്യ: രത്നമ്മ. മക്കൾ: രാജേശ്വരി, ആനന്ദകുമാർ, ജയശ്രീ, രത്നകൃഷ്ണൻ. മരുമക്കൾ: വാസുദേവൻപിള്ള, (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ തദ്ദേശസ്വയംഭരണ വകുപ്പ്), സരസ്വതി ഭായിയമ്മ, പരേതനായ മോഹനൻപിള്ള. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം 23ന് രാവിലെ എട്ടിന്.
Next Story