Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:17 AM GMT Updated On
date_range 2017-11-18T10:47:58+05:30മെഗാ മെഡിക്കല്‍ ക്യാമ്പ് ഇന്ന്
text_fieldsഇരവിപുരം: ചകിരിക്കട ദാറുല്‍ ഹുദാ മസ്ജിദിെൻറയും കൊട്ടിയം കിംസ് ആശുപത്രിയുടെയും ആഭിമുഖ്യത്തില്‍ ശനിയാഴ്ച സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ചകിരിക്കട മൗണ്ട് ഹിറാ പബ്ലിക് സ്‌കൂളില്‍ നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന ക്യാമ്പ് എൻ.കെ. പ്രേമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും.
Next Story