Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2017 5:17 AM GMT Updated On
date_range 2017-11-18T10:47:58+05:30ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയുടെ വീടിന് കല്ലേറ്
text_fieldsകാട്ടാക്കട: ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ഐ. സാജുവിെൻറ വീടിന് നേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രി 10.15നാണ് സംഭവം. ആക്രമണത്തിൽ വീടിെൻറ ജനൽചില്ലുകൾ തകർന്നു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. കാട്ടാക്കടയിലെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്തെത്തി. ആര്യനാട് സി.ഐ അനിൽകുമാറിെൻറ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Next Story