Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:14 AM GMT Updated On
date_range 2017-11-17T10:44:59+05:30േഡാ. ലതയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsതിരുവനന്തപുരം: േകരളത്തിെല പരിസ്ഥിതി പ്രസ്ഥാനത്തിന് അപരിഹാര്യമായ നഷ്ടമാണ് ഡോ. എ. ലതയുടെ നിര്യാണംമൂലം സംഭവിച്ചിരിക്കുന്നതെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. എ.െഎ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാേജന്ദ്രൻ, കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ എന്നിവരും അനുശോചിച്ചു.
Next Story