Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:14 AM GMT Updated On
date_range 2017-11-17T10:44:59+05:30കെ.ആർ. ഹരി യുവമോർച്ച ജനറൽ സെക്രട്ടറി
text_fieldsതിരുവനന്തപുരം: കെ.ആർ. ഹരിയെ (തൃശൂർ) യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയായി നിർദേശിച്ചു. രഞ്ജിത് ചന്ദ്രനെ (തിരുവനന്തപുരം) സംസ്ഥാന വൈസ് പ്രസിഡൻറായും കെ.പി. അരുണിനെ (കണ്ണൂർ) സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന അധ്യക്ഷൻ കെ.പി. പ്രകാശ് ബാബു നാമനിർദേശം ചെയ്തു.
Next Story