Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഫിസ്​ ഉദ്​ഘാടനം

ഒാഫിസ്​ ഉദ്​ഘാടനം

text_fields
bookmark_border
പാലോട്: പച്ച നെടുംപറമ്പ് ശ്രീധർമശാസ്താക്ഷേത്രത്തിലെ ദേശീയ മഹോത്സവ കമ്മിറ്റി ക്ഷേത്രം മേൽശാന്തി നിർവഹിച്ചു. ഉപദേശക സമിതി സെക്രട്ടറി കമലാസനൻ, കൺവീനർ പി. രാജീവൻ, മറ്റ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. മണ്ഡല ചിറപ്പിേനാടനുബന്ധിച്ചുള്ള വിശേഷാൽ പൂജകളും ദീപാരാധനയും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story