Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇ^പേയ്​മൻറ്​: ...

ഇ^പേയ്​മൻറ്​: വൈദ്യുതി ബോർഡിൽ രണ്ട്​ പദ്ധതികൾ കൂടി

text_fields
bookmark_border
ഇ-പേയ്മൻറ്: വൈദ്യുതി ബോർഡിൽ രണ്ട് പദ്ധതികൾ കൂടി തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ ഇ-പേയ്മൻറ് സംവിധാനങ്ങൾ വിപുലീകരിക്കുന്നതി​െൻറ ഭാഗമായി രണ്ട് പദ്ധതികൾ കൂടി. വൈദ്യുതി ബിൽ തുക ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് നേരിട്ട് കെ.എസ്.ഇ.ബിയിലേക്ക് വരവുവെക്കുന്ന പദ്ധതിയാണ് ആദ്യത്തേത്. കേന്ദ്രസര്‍ക്കാർ സ്ഥാപനമായ നാഷനൽ പേയ്മ​െൻറ് കോർപറേഷൻ ഒാഫ് ഇന്ത്യയിലൂടെ (എന്‍.പി.സി.ഐ) നടപ്പാക്കുന്ന പദ്ധതിയുടെ സ്പോണ്‍സർ ബാങ്കായി കോർപറേഷൻ ബാങ്ക് പ്രവര്‍ത്തിക്കും. ഇതിനുള്ള സമ്മതപത്രം ഉപഭോക്താവ് കെ.എസ്.ഇ.ബിയുടെ സെക്ഷൻ ഒാഫിസിൽ നല്‍കിയാൽ മതി. വൈദ്യുതി ബിൽ അടയ്ക്കുന്നതിനായി -R'-Sകെ.എസ്.ഇ.ബി-R'-S പേരില്‍ മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയിട്ടുണ്ട്. മൊബൈൽ നമ്പർ ഉപയോഗിച്ച് വൈദ്യുതി ബില്‍തുക അനായാസം ഈ ആപ്പ് വഴി അടയ്ക്കാമെന്ന് വൈദ്യുതി ബോർഡ് അറിയിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച മന്ത്രി എം.എം. മണി നിര്‍വഹിക്കും.-R -S
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story