സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

05:20 AM
15/11/2017
തിരുവനന്തപുരം: ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറായിരുന്ന സി.എ. ഗോപപ്രതാപ​െൻറ പേരില്‍ കെ.പി.സി.സി സ്വീകരിച്ചിരുന്ന സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചതായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ അറിയിച്ചു.
COMMENTS