Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശാസ്ത്ര അവാര്‍ഡ്;...

ശാസ്ത്ര അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
കൊല്ലം: കേരള പരിസ്ഥിതി ഗവേഷക അസോ. ഏര്‍പ്പെടുത്തിയ പട്ടാഴി ഗ്രഹം 5178 ശാസ്ത്ര അവാര്‍ഡ് -2018ലേക്ക് അപേക്ഷ ക്ഷണിക്കുന്നതായി അസോ. ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ദേശീയതലത്തില്‍ ശാസ്ത്ര, സാങ്കേതിക, വാനശാസ്ത്ര മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവരാണ് അപേക്ഷിക്കേണ്ടത്. 10,001രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. അടുത്തവര്‍ഷം ഫെബ്രുവരി 28ന് പുരസ്‌കാരം വിതരണം ചെയ്യും. വിശദമായ ബയോഡേറ്റയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം അയക്കണം. അവസാന തീയതി ഡിസംബര്‍ 31. അപേക്ഷ ഡോ. സൈനുദ്ദീന്‍ പട്ടാഴി, എസ്.എസ് കോട്ടേജ്, ഞാറയ്ക്കല്‍, പെരിനാട് പി.ഒ, കൊല്ലം 691601. വിലാസത്തിൽ അയക്കണം. വാര്‍ത്തസമ്മേളനത്തില്‍ ഡോ. സൈനുദ്ദീന്‍ പട്ടാഴി, എന്‍. സജിത്, ഷാനിമോള്‍, ജാസ്മി, ജീന പ്രകാശ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story