Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:17 AM GMT Updated On
date_range 15 Nov 2017 5:17 AM GMTശിശുദിനാഘോഷം
text_fieldsbookmark_border
മടവൂർ: തുേമ്പാട് സി.എൻ.പി.എസ് എൽ.പി സ്കൂളിലെ ശിശുദിനാഘോഷം കവി മടവൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ഉഷാകുമാരി അധ്യക്ഷതവഹിച്ചു. സ്കൂളിലെ സീനിയർ അധ്യാപകൻ േസാമരാജൻ, അധ്യാപികമാരായ സരസ്വതി, ബിന്ദു, പി.ടി.എ പ്രസിഡൻറ് വിനോദ് പഴുവടി, വൈസ് പ്രസിഡൻറ് അനിൽ, മദർ പി.ടി.എ പ്രസിഡൻറ് അജിതകുമാരി എന്നിവർ സംസാരിച്ചു. ൈലബ്രറിയിലേക്ക് ശേഖരിക്കുന്ന പുസ്തകങ്ങളുടെ വിതരണവും മടവൂർ രാധാകൃഷ്ണൻ നിർവഹിച്ചു. വിദ്യാർഥികളുടെ ശിശുദിന റാലിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story