Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:17 AM GMT Updated On
date_range 2017-11-11T10:47:59+05:30മാധ്യമം സ്റ്റാൾ തുറന്നു
text_fieldsകൊല്ലം: ആശ്രാമം മൈതാനത്ത് നടക്കുന്ന ദേശീയ പക്ഷി, മൃഗ പ്രദർശനത്തോടനുബന്ധിച്ച് . വെള്ളിയാഴ്ച വൈകീട്ട് ആറിന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ സ്റ്റാൾ ഉദ്ഘാടനം ചെയ്തു. മാധ്യമം പ്രസിദ്ധീകരണങ്ങളായ ഡയറി, കലണ്ടർ, വാർഷികപ്പതിപ്പ്, കുടുംബം, വീക്കിലി, വിദ്യ എന്നിവ സ്റ്റാളിൽ ലഭിക്കും.
Next Story