Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊച്ചി കപ്പല്‍ശാലക്ക്​...

കൊച്ചി കപ്പല്‍ശാലക്ക്​ 100.21 കോടി ലാഭം

text_fields
bookmark_border
കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തി​െൻറ രണ്ടാം പാദത്തില്‍ കൊച്ചി കപ്പല്‍ശാലക്ക് 100.21 കോടി രൂപ അറ്റാദായം. ധനകാര്യ വര്‍ഷത്തില്‍ 583.24 കോടിയാണ് മൊത്ത വരുമാനം. ഈ വര്‍ഷം പ്രതി ഓഹരി വരുമാനം 7.93 രൂപയാണ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച അർധ വര്‍ഷത്തില്‍ മൊത്ത വരുമാനം 1139.49 കോടിയും അറ്റാദായം 191.36 കോടിയുമാണ്. 15.97 രൂപയാണ് അർധ വര്‍ഷത്തില്‍ പ്രതി ഓഹരി വരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story