Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:17 AM GMT Updated On
date_range 9 Nov 2017 5:17 AM GMT'പിണറായി സർക്കാർ സാധാരണക്കാരെ വഞ്ചിച്ചു'
text_fieldsbookmark_border
കണ്ണനല്ലൂർ: എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനംനൽകി അധികാരത്തിലേറിയ പിണറായി സർക്കാർ പാവപ്പെട്ടവരെയും സാധാരണക്കാരെയും വഞ്ചിച്ചിരിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ സി.ആർ. മഹേഷ്. നെടുമ്പന പഞ്ചായത്തിലെ പുലിയിലയിൽ കോൺഗ്രസ് സംഘടിപ്പിച്ച ഇന്ദിരഗാന്ധി അനുസ്മരണവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹരികുമാർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് നാസിമുദ്ദീൻ ലബ്ബ, രാജേന്ദ്രപ്രസാദ്, ഇ. ആസാദ്, സജീവ് കുളപ്പാടം, ഷാഹിദാ ഷാനവാസ്, ഫൈസൽ, ഷെഹീർ, ആസാദ് നാൽപങ്ങൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story