Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2017 5:17 AM GMT Updated On
date_range 2017-11-09T10:47:59+05:30കേരള വാഴ്സിറ്റി
text_fieldsതിരുവനന്തപുരം: ഡിസംബർ 2016ൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.ടെക് ഡിഗ്രി െറഗുലർ 2013 സ്കീം പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഓൺലൈനായി മാത്രം ഈമാസം 28 വരെ അപേക്ഷിക്കാം. കരട് മാർക്ക് ലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.
Next Story