Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഞ്ചാവ്​ വിൽപനക്കിടെ...

കഞ്ചാവ്​ വിൽപനക്കിടെ അറസ്​റ്റിൽ

text_fields
bookmark_border
കുളത്തൂപ്പുഴ: സ്കൂൾ പരിസരത്ത് വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നതിനിടെ മധ്യവയസ്കന്‍ പിടിയിലായി. തെന്മല ഇടമൻ അണ്ടൂ‌ർപച്ച അശ്വതി ഭവനിൽ അശോകൻ (50) ആണ് കുളത്തൂപ്പുഴ പൊലീസി​െൻറ പിടിയിലായത്. കല്ലുവെട്ടാംകുഴി ഹയർ സെക്കൻഡറി സ്കൂളിന് സമീപം കഞ്ചാവ് വില്‍പന സംബന്ധിച്ച് രഹസ്യവിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തില്‍ പരിശോധനക്കായി പൊലീസ് എത്തിയപ്പോഴാണ് അശോകനെ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടത്. പെലീസിനെ കണ്ടതോടെ ൈകയിൽ കരുതിയിരുന്ന കഞ്ചാവ് പൊതികളിലൊന്ന് ഇയാൾ ചവച്ചുതിന്നുകയും മറ്റുള്ളവ ഒളിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. എസ്.െഎ എം.ജി. വിനോദി​െൻറ േനതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. --------------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story