Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightടെക് മഹീന്ദ്രയുടെ...

ടെക് മഹീന്ദ്രയുടെ കാമ്പസ് റിക്രൂട്ട്മെൻറ്​ എയ്സ് കോളജില്‍

text_fields
bookmark_border
തിരുവനന്തപുരം: ഐ.ടി.ബി.പി.ഒ രംഗത്തെ പ്രധാന കമ്പനികളിലൊന്നായ ടെക് മഹീന്ദ്രയുടെ ഈവര്‍ഷത്തെ കേരളത്തിലെ കാമ്പസ് റിക്രൂട്ട്മ​െൻറ് തിരുവനന്തപുരത്ത് നടക്കും. 14ന് തിരുവല്ലം എയ്സ് കോളജ് ഓഫ് എൻജിനീയറിങ്ങില്‍ വെച്ചാണ് നിരവധി എൻജിനീയറിങ് കോളജുകളിലെയും മറ്റ് ആര്‍ട്സ് ആൻഡ് സയന്‍സ് കോളജുകളിലേയും വിദ്യാർഥികളെ പങ്കെടുപ്പിച്ച് കാമ്പസ് റിക്രൂട്ട്മ​െൻറ് നടക്കുക. ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസാനവര്‍ഷ വിദ്യാർഥികള്‍ക്കും റിക്രൂട്ട്മ​െൻറില്‍ പങ്കെടുക്കാം. ഈമാസം 10ന് മുമ്പ് രജിസ്റ്റര്‍ ചെയ്താൽ മാത്രമേ റിക്രൂട്ട്മ​െൻറില്‍ പങ്കെടുക്കാന്‍ കഴിയൂ. രജിസ്റ്റര്‍ ചെയ്യാൻ എ.സി.ഇ.ടി.വി.എം.ഡോട്‌.കോം വെബ്സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895439552.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story