Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആറരക്കിലോ കഞ്ചാവുമായി...

ആറരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

text_fields
bookmark_border
----------------------------------------------------------കൊട്ടാരക്കര: ബൈക്കിൽ കടത്തുകയായിരുന്ന ആറരക്കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ കൊട്ടാരക്കര പൊലീസി​െൻറ പിടിയിലായി. അടൂർ സ്വദേശികളായ തോമസ് ജേക്കബ് (20), സിറാജ് (20) എന്നിവരെയാണ് കൊട്ടാരക്കര ഫെയ്ത് ഹോം ജങ്ഷനിൽ നിന്നും പൊലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും അടൂർ ഭാഗത്തേക്ക്‌ ബൈക്കിൽ പോവുകയായിരുന്ന സംഘത്തെ രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ഷാഡോ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story