Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹാദിയക്ക് സർക്കാർ...

ഹാദിയക്ക് സർക്കാർ സംരക്ഷണം നൽകണം

text_fields
bookmark_border
പുനലൂർ: ഹാദിയക്ക് സംസ്ഥാന സർക്കാർ എല്ലാ സംരക്ഷണവും നൽകണമെന്ന് പുനലൂർ താലൂക്ക് മുസ്ലിം കോഒാഡിനേഷൻ കമ്മിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി മുസ്ലിം സമുദായത്തിന് നേരെ നടക്കുന്ന അതിക്രമങ്ങളെ യോഗം അപലപിച്ചു. നബിദിനത്തോടനുബന്ധിച്ച് താലൂക്കിലുടനീളം സെമിനാർ, സിമ്പോസിയം, മതപഠന ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ തീരുമാനിച്ചു. എച്ച്. സലീംരാജ് അധ്യക്ഷത വഹിച്ചു. എച്ച്. നാസറുദീൻ റിപ്പോർട്ടും റഫീഖ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story