Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:21 AM GMT Updated On
date_range 2017-11-07T10:51:00+05:30ജി.എസ്.ടി: വ്യാപാരി വ്യവസായികളുടെ മാർച്ച് ബുധനാഴ്ച
text_fieldsതിരുവനന്തപുരം: വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന/ ജില്ല നേതാക്കൾ ജി.എസ്.ടി ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തും. ജി.എസ്.ടി നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിെവക്കണെമന്ന് ആവശ്യപ്പെട്ട് നടത്തുന്ന മാർച്ച് കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Next Story