Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightക്യാമ്പ്​ ഫോളോവേഴ്സ്...

ക്യാമ്പ്​ ഫോളോവേഴ്സ് സെക്രട്ടേറിയറ്റ്​ മാർച്ച്​

text_fields
bookmark_border
തിരുവനന്തപുരം: പുതിയ സ്റ്റാഫ് പാറ്റേൺ അനുവദിക്കുക, ശമ്പള വർധന അനുവദിക്കുക, ക്യാമ്പ് ഫോേളാവേഴ്സ് തസ്തികകളിൽ പി.എസ്‌.സി നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. ജോയൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എൻ.ജെ. പ്രകാശ് ലാൽ, ജനറൽ സെക്രട്ടറി എം.കെ. രാധാകൃഷ്ണൻ, മധു കല്ലേൻ, ജോയൻറ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. മുകുന്ദൻ, ജോയൻറ് കൗൺസിൽ നേതാക്കളായ കെ. ഷാനവാസ് ഖാൻ, ബിനുകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story