Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2017 5:17 AM GMT Updated On
date_range 2017-11-07T10:47:58+05:30മദ്യക്കച്ചവടം ഗുണത്തെക്കാളേറെ ദോഷം ^എസ്.വൈ.എസ്
text_fieldsമദ്യക്കച്ചവടം ഗുണത്തെക്കാളേറെ ദോഷം -എസ്.വൈ.എസ് തിരുവനന്തപുരം: ബിയർ ഉൽപാദിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള അവകാശങ്ങൾ ബാർ ഹോട്ടൽ ഉടമകൾക്ക് നൽകണമെന്ന എക്സൈസ് കമീഷണറുടെ നിർദേശം ന്യായീകരിക്കാനാകുന്നതല്ലെന്ന് എസ്.വൈ.എസ് തിരുവനന്തപുരം ജില്ല ജോയൻറ് സെക്രട്ടറി അബ്ദുൽ അസീസ് മുസ്ലിയാർ അഭിപ്രായപ്പെട്ടു. ലഹരി പദാർഥങ്ങളെല്ലാം അപകടകാരികളാണ്. വിഷം കഴിച്ചാൽ ജീവന് തന്നെ അപകടമാണെന്നുള്ള വിവരം എല്ലാവർക്കും അറിയാം. മദ്യക്കച്ചവടത്തിൽ സർക്കാറിന് ചെറിയ നേട്ടമുണ്ടെങ്കിലും ജനങ്ങൾക്ക് അതിലേറെ നഷ്ടവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Next Story