Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഞാറയിൽകോണം എം...

ഞാറയിൽകോണം എം എൽ.പി.എസിലെ എണ്ണക്കുരു ഭക്ഷ്യോൽപന്ന ശാസ്ത്രമേള ശ്രദ്ധേയം

text_fields
bookmark_border
കല്ലമ്പലം: ഞാറയിൽകോണം എം എൽ.പി.എസിൽ നടന്ന എണ്ണക്കുരുക്കളുടെയും ഭക്ഷ്യ ഉൽപന്നങ്ങളുടെയും സ്കൂൾ തല ശാസ്ത്ര മേള വൈവിധ്യംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജാ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അപൂർവയിനം എണ്ണക്കുരുക്കും ഭക്ഷ്യ ഉൽപന്നങ്ങളെയും കൂടാതെ ഇവയുടെ ചിത്ര പ്രദർശനവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story