Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവൈദ്യുതി തൂണില്‍...

വൈദ്യുതി തൂണില്‍ തീപിടിച്ചത് പരിഭ്രാന്തി പരത്തി

text_fields
bookmark_border
കാട്ടാക്കട: കാട്ടാക്കട-ബാലരാമപുരം റോഡില്‍ ജങ്ഷനടുത്ത് വിവാഹ മണ്ഡപത്തിനു മുന്നില്‍ . തിങ്കളാഴ്ച രാത്രി ഏേഴാടെയാണ് പോസ്റ്റില്‍ തീ കത്തിയത്. നിമിഷങ്ങള്‍കൊണ്ട് തീ ആളിപ്പടരാന്‍ തുടങ്ങി. ഇതോടെ നാട്ടുകാരും യാത്രക്കാരും പരിഭ്രാന്തരായി. തീ അണക്കാന്‍ നാട്ടുകാര്‍ നടത്തിയ ശ്രമം വിഫലമായി. ഇതിനിടെ കാട്ടാക്കട അഗ്നിശമന സേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായി വൈദ്യുത പോസ്റ്റിലെ കേബിളില്‍ പടർന്നതാകാം എന്നാണു പ്രാഥമിക നിഗമനം.
Show Full Article
TAGS:LOCAL NEWS 
Next Story