Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലർവാടി ടീൻ ഇന്ത്യ...

മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം

text_fields
bookmark_border
അഞ്ചൽ: മലർവാടി -ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം അഞ്ചൽ ഏരിയതല മത്സരം ഏരൂർ എച്ച്.എസിൽ നടന്നു. സമ്മാനദാന ചടങ്ങിൽ ഏരിയ രക്ഷാധികാരി എ. ജലാലുദ്ദീൻകുട്ടി അധ്യക്ഷത വഹിച്ചു. ഏരൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനുമോൻ, മാധ്യമം അഞ്ചൽ ലേഖകൻ ബാലചന്ദ്രൻ, മലർവാടി ഏരിയ കോഒാഡിനേറ്റർ അബ്ദുൽ അസീസ്, മൂലയിൽ സലിം, അനസ് കരുകോൺ എന്നിവർ സമ്മാനദാനം നിർവഹിച്ചു. സനീറ, റജീന റഹിം, അൽഅമീൻ, അസ്ലം സലാഹുദീൻ, മുഹ്സിൻ ഫസീഹ് എന്നിവർ നേതൃത്വംനൽകി. മത്സരവിജയികൾ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം ക്രമത്തിൽ: ഹൈസ്കൂൾ വിഭാഗം: ബിപിന ഗോപി (ജി.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്), എം. അരുൺ (ജി.എച്ച്.എസ്.എസ് അഞ്ചൽ വെസ്റ്റ്), എം.എസ്. ദീപക് (ജി.എച്ച്.എസ്.എസ് കരുകോൺ) യു.പി വിഭാഗം: എച്ച്. ഗായത്രി -(ലൂർദ് മാത പബ്ലിക് സ്കൂൾ മീൻകുളം), ആകാശ് പ്രിൻസ് (ജി.എച്ച്.എസ്.എസ് ഏരൂർ), എ. പവിൻ കൃഷ്ണ (ജി.എച്ച്.എസ്.എസ് അഞ്ചൽ ഈസ്റ്റ്). എൽ.പി വിഭാഗം: ജെനിസ് കെ. മാത്യു (സ​െൻറ് മേരീസ് യു.പി.എസ് മൂങ്ങോട്), എസ്.ബി. ഗായത്രി (ജി.എൽ.പി.എസ് അഞ്ചൽ), അനഘ ജയകുമാർ, അഖിൽ രവി (ജി.എൽ.പി.എസ് ഏരൂർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story