Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2017 5:11 AM GMT Updated On
date_range 6 Nov 2017 5:11 AM GMTമലർവാടി വിജ്ഞാനോത്സവം സിറ്റി ഏരിയ മത്സരം
text_fieldsbookmark_border
തിരുവനന്തപുരം: മലർവാടി വിജ്ഞാനോത്സവത്തിെൻറ സിറ്റി ഏരിയ ഉപജില്ലതല മത്സരം കുമാരപുരം മോഡൽ യു.പി.എസിൽ നടന്നു. എൽ.പി വിഭാഗത്തിൽ ദേവിക ബി.ജെ (സെൻറ് മേരീസ്, പട്ടം) ഒന്നാം സ്ഥാനവും, ആരഭി എസ്.എ (ശിശു വിഹാർ യു.പി.എസ്, വഴുതക്കാട്) രണ്ടാം സ്ഥാനവും. എം. അഭിനവ് (ജവഹർ പബ്ലിക് സ്കൂൾ, വട്ടിയൂർക്കാവ്) മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ എം. അസ്ന ജാസ്മിൻ (സെൻറ് മേരീസ്, പട്ടം) ഒന്നാം സ്ഥാനവും ബി.എസ്. അരവിന്ദ് (ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പട്ടം) രണ്ടാം സ്ഥാനവും അദ്വൈത മോഹൻ (സെൻറ് മേരീസ്, പട്ടം) മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തിൽ ഹൃദയേഷ് ആർ. കൃഷ്ണൻ (സെൻറ് തോമസ് എച്ച്.എസ്.എസ്, മുക്കോലയ്ക്കൽ) ഒന്നാം സ്ഥാനവും ഹൃദയ ആർ. കൃഷ്ണൻ, (സെൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കൽ ) രണ്ടാം സ്ഥാനവും അനൂപ് ബിജു (ഗവ.മോഡൽ വി.എച്ച്.എസ്, തൈക്കാട് ) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഹസൻ സമ്മാനം നൽകി. മലർവാടി സിറ്റി ഏരിയ രക്ഷാധികാരി സനോഫർ കബീർ അധ്യക്ഷതവഹിച്ചു. ടീൻ ഇന്ത്യ പ്രതിനിധി സാജൻ സ്വാഗതവും ഫർസീൻ, സന്ദീപ്, ഉവൈസ്, ഫൈസ് സലീം, റഷീദ് എന്നിവർ മത്സരവും നിയന്ത്രിച്ചു. ഷാജി വഴുതക്കാട് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story