Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:14 AM GMT Updated On
date_range 2017-11-05T10:44:59+05:30ടൗൺ പ്ലാനിങ് അദാലത്ത്
text_fieldsതിരുവനന്തപുരം: ടൗൺപ്ലാനിങ്ങുമായി ബന്ധപ്പെട്ട് തീർപ്പാക്കാത്ത ഫയലുകളിന്മേലുള്ള അദാലത്ത് ആറിന് രാവിലെ 10.30 മുതൽ നഗരസഭ കൗൺസിൽ ഹാളിൽ നടക്കും. 31ന് ശേഷമുള്ള പരാതികൾ നവംബർ 20ലെ അദാലത്തിൽ പരിഗണിക്കുമെന്ന് അറിയിച്ചു.
Next Story