Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമലർവാടി ലിറ്റിൽ...

മലർവാടി ലിറ്റിൽ സ്കോളർ മത്സരകേന്ദ്രങ്ങൾ

text_fields
bookmark_border
തിരുവനന്തപുരം: മലർവാടി ടീൻ ഇന്ത്യ ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം സബ് ജില്ല തല മത്സരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നടക്കും. ജില്ലയിലെ കേന്ദ്രങ്ങളും ഫോൺനമ്പറും ചുവടെ. ഗവൺമ​െൻറ് യു.പി.എസ് അമ്പലത്തറ -ഫോൺ: 8891112666, ക്രസൻറ് ഹൈസ്കൂൾ അഴിക്കോട് -ഫോൺ: 9446037860, ഗവ. എച്ച്.എസ്.എസ് കല്ലറ -ഫോൺ 7356384 540, കെ.ടി.സി.ടി കല്ലമ്പലം -ഫോൺ: 9447194439, എച്ച്.എച്ച്.യു.പി.എസ് പാലച്ചിറ -ഫോൺ: 9946390014, ടൗൺ യു.പി എസ് ആറ്റിങ്ങൽ -ഫോൺ: 940055338, വിക്ടറി ഗേൾസ് ഹൈസ്കൂൾ നേമം -ഫോൺ: 8891325791, മുസ്ലിം ഗേൾസ് എച്ച്.എച്ച്.എസ്.എസ് കണിയാപുരം -ഫോൺ: 9446170 545, ഗവ. മോഡൽ യു.പി.എസ് കുമാരപുരം -ഫോൺ: 9020810710. സ്കൂൾ തലത്തിൽ വിജയിച്ചവർ അതാത് കേന്ദ്രങ്ങളിൽ രണ്ടിന് മുമ്പ് എത്തണമെന്ന് ജില്ല കോഒാഡിനേറ്റർ അറിയിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story