Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:11 AM GMT Updated On
date_range 5 Nov 2017 5:11 AM GMTബധിരവിദ്യാലയത്തിൽ പൂർവവിദ്യാർഥി സംഗമം
text_fieldsbookmark_border
വഴുതക്കാട്: ജഗതി ഗവ. ബധിര വിദ്യാലയത്തിെൻറ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ അധ്യാപക വിദ്യാർഥി സംഗമം നടന്നു. സബ് കലക്ടര്‍ ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എച്ച്.എസ് പ്രിൻസിപ്പൽ ആനിമാത്യു, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഡോ. പി.പി. പ്രീത, പ്രധാനാധ്യാപകൻ കെ. മോഹനന്, കണ്‍വീനര്‍ സൂസന് പി. വര്‍ഗീസ്, ആന്സിമോൾ കെ.ഒ, അബ്ദുൽ റസാക്ക്, ഷണ്മുഖന്, സരസ്വതിക്കുട്ടി തമ്പാട്ടി, രാജ്കുമാർ നന്ദി എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story