Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:11 AM GMT Updated On
date_range 2017-11-05T10:41:59+05:30മഴയിൽ വ്യാപകനഷ്ടം; റോഡ് വക്കിലെ മുള്ളുവേലി തകർന്നു
text_fieldsവെള്ളറട: മഴയിൽ വ്യാപക കൃഷിനാശം. റോഡുകൾ വെള്ളത്തിൽ മുങ്ങി. മഴയിൽ കാരമൂട്-കരിമരം േറാഡ്വക്കിലെ മുള്ള്വേലി തകർന്നു. വാഹന ഗതാഗതം മണിക്കൂറുകേളാളം തടസ്സപ്പെട്ടു. കരിമരം മിച്ചഭൂമിയിൽ വിൽസൻറിെൻറ വീടിെൻറ ചുമര് ഭാഗികമായി തകർന്നു. ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും തിരിഞ്ഞുനോക്കിയിട്ടിെല്ലന്ന് പരാതി പറയുന്നു.
Next Story