Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:20 AM GMT Updated On
date_range 3 Nov 2017 5:20 AM GMTവീഴ്ചയില്‍ തലക്ക് പരിക്കേറ്റ വിമുക്തഭടന് മരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: വീഴ്ചയില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ വിമുക്തഭടന് മരിച്ചു. അരുവിക്കര ഭാസ്കര നഗര്‍ സുധാ ഭവനില്‍ കെ. കൃഷ്ണന്‍കുട്ടി നായരാണ് (59) മരിച്ചത്. അപസ്മാരരോഗിയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം അരുവിക്കര ഡാമിന് സമീപത്തെ പടിക്കെട്ടുകളില്‍ നടന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ അപസ്മാര രോഗബാധയുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് പരിക്കേല്‍ക്കുകയായിരുന്നു. ഭാര്യ: സുധ. മകന്: ശിവകുമാർ (വിദ്യാര്‍ഥി, ഗവൺമെൻറ് ഹയര്‍ സെക്കൻഡറി സ്കൂള്‍, അരുവിക്കര). സഞ്ചയനം ഞായറാഴ്ച 8.30ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story