Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:17 AM GMT Updated On
date_range 3 Nov 2017 5:17 AM GMTജില്ല മുസ്ലിം ലീഗ് കൗൺസിൽ യോഗം
text_fieldsbookmark_border
തിരുവനന്തപുരം: പ്രസിഡൻറ് ബീമാപള്ളി റഷീദിെൻറ അധ്യക്ഷതയിൽ ചേർന്നു. ജില്ല മുസ്ലിം ലീഗിെൻറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സംസ്ഥാന ഭരണാധികാരി മുൻമന്ത്രി കുട്ടി അഹമ്മദ് കുട്ടി, ഉപ ഭരണാധികാരി സംസ്ഥാന ലീഗ് സെക്രട്ടറി കെ.എസ്. ഹംസ എന്നിവർ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് നേതൃത്വംനൽകി. പ്രഫ. തോന്നയ്ക്കൽ ജമാലിനെ പ്രസിഡൻറായും ജന. സെക്രട്ടറിയായി കണിയാപുരം ഹലീമിനെയും ട്രഷററായി യു. ഗുലാം മുഹമ്മദിനെയും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: എസ്.എൻ. പുരം നിസാർ, എം.എ. കരീം, വിഴിഞ്ഞം റസാഖ്, എം.കെ. സലിം (വൈസ് പ്രസി.), ചാന്നാങ്കര എം.പി. കുഞ്ഞ്, പാച്ചല്ലൂർ നുജുമുദ്ദീൻ, കരമന മാഹീൻ, പനവൂർ ഷറഫ് (സെക്ര.). ജി. മാഹീൻ അബൂബക്കർ, മൺവിള സൈനുദ്ദീൻ, ഹുമയൂൺ കബീർ, നിസാർ മുഹമ്മദ് സുൾഫി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story