Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:17 AM GMT Updated On
date_range 2017-11-03T10:47:59+05:30വൈദ്യുതി മുടങ്ങും
text_fieldsതിരുവനന്തപുരം: നെയ്യാറ്റിൻകര ഡിവിഷെൻറ കീഴില്‍ പൂഴിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ രണ്ട് മുതല്‍ 11വരെ എച്ച്.ടി അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് 5.30വരെ വൈദ്യുതി പൂർണമായും തടസ്സപ്പെടും. തിരുവനന്തപുരം: കുളത്തൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ ചിത്ര നഗര്‍, ടിപ്പ്ടോപ്, റേഡിയോ സ്റ്റേഷന്‍, എൻജിനീയറിങ് കോളജ് എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി തടസ്സപ്പെടും. തിരുവനന്തപുരം: പേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ വഞ്ചിയൂര്‍, ഋഷിമംഗലം, ടി.ബി സെൻറര്‍ എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി തടസ്സപ്പെടും. തിരുവനന്തപുരം: കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിെൻറ പരിധിയില്‍ ഇടത്തറ, കാണവിള, അംബേദ്കര്‍ എന്നീ സ്ഥലങ്ങളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി തടസ്സപ്പെടും. എല്‍.ഇ.ഡി ബൾബ് വിതരണം തിരുവനന്തപുരം: നെയ്യാറ്റിൻകര ഡിവിഷെൻറ കീഴില്‍ പൂഴിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിെൻറ പരിധിയിലുള്ള ഉപഭോക്താക്കൾക്ക് മൂന്ന് മുതല്‍ രണ്ട് എല്‍.ഇ.ഡി ബൾബ് വീതം രൂപ 130 നിരക്കില്‍ വിതരണം ചെയ്യും. വൈദ്യുതി ബില്ലുമായി ഹാജരായി വാങ്ങാന്‍ അസി. എൻജിനീയര്‍ അറിയിച്ചു.
Next Story