Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:17 AM GMT Updated On
date_range 2017-11-03T10:47:59+05:30ചുങ്കത്ത് ജ്വല്ലറിയിൽ ബ്രൈഡൽ സെറ്റ് കോംബോ ഒാഫർ
text_fieldsപരസ്യവിഭാഗം തന്നത് തിരുവനന്തപുരം: ചുങ്കത്ത് ജ്വല്ലറി ഷോറൂമിൽ 'മിന്നും മന്ത്രകോടിയും ഒാഫർ' ഒരുക്കിയിരിക്കുന്നു. 916 ബി.െഎ.എസ് ഹാൾ മാർക്കോടുകൂടിയ 10 മുതൽ 100പവൻ വരെയുള്ള 500 ൽപരം ബ്രൈഡൽ കോംബോ സെറ്റുകൾ മനോഹരങ്ങളായ ഡിസൈനുകളിൽ ലഭ്യമാണ്. കോംബോ സെറ്റുകൾ അഡ്വാൻസ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. 2018 ഫെബ്രുവരി 25നകം െചയ്യുന്ന പർച്ചേസിന് ആഭരണവിലയുടെ 30 ശതമാനം അഡ്വാൻസ് നൽകി ബുക്ക് ചെയ്യാവുന്നതാണ്. 2017 നവംബർ വരെ നിങ്ങളുടെ ബജറ്റിനിണങ്ങളിയ ബ്രൈഡൽ സെറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. ഇൗ ഒാഫർ പ്രകാരം സ്വർണവില കൂടിയാൽ മുൻകൂർ ബുക്ക് ചെയ്ത വിലയ്ക്കും വിലകുറഞ്ഞാൽ കുറഞ്ഞ വിലയ്ക്കും 916 ബി.െഎ.എസ് ഹാൾമാർക്കോടു കൂടിയ സ്വർണാഭരണങ്ങൾ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വന്തമാക്കാം. ആൻറിക് ആഭരണങ്ങളുടെ ശേഖരമായ തേജസ്വിനി കലക്ഷൻസുമായി ഒന്നാംനിലയിൽ ചുങ്കത്ത് വെഡിങ് ബൊട്ടിക്കും ആകർഷകമായ ഡിസൈനിലുള്ള 100 ശതമാനം ബൈബാക്ക് ഗാരണ്ടിയോടുകൂടിയ VVS--EF, GIA/IGI/DHC CERTIFIED ഡയമണ്ട് ആഭരണങ്ങൾക്കായി കൂടുതൽ സൗകര്യങ്ങളോടു കൂടിയ രണ്ടാംനിലയിൽ ഡയമണ്ട് ബൊട്ടിക്കും തിരുവനന്തപുരം ഷോറൂമിൽ പ്രത്യേകം സജ്ജമാക്കിയിരിക്കുന്നു. ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ ആൻറിക് ആൻഡ് ചെട്ടിനാട് കലക്ഷൻസ്, സൈരന്ധ്രി ലൈറ്റ് വെയിറ്റ് ട്രഡീഷനൽ കളക്ഷൻസായ കസവ് മാല, ഗണപതി മാല, ശരപൊളി മാല, അവിൽ മാല, ലക്ഷ്മി മാല, ശംഖ്മാല തുടങ്ങിയ വ്യത്യസ്തമായ കളക്ഷനുകളും േലറ്റസ്റ്റ് ഡിസൈനുകളിലുള്ള ആഭരണങ്ങളും കുട്ടികൾക്കായുള്ള ഇൻറർനാഷനൽ ബ്രാൻഡായ ഡിസ്നി കിഡ്സ് കലക്ഷൻസും ഒരുക്കിയിരുന്നു. കൂടാതെ ലേറ്റസ്റ്റ് ഫാഷനിലുള്ള 92.5 പരിശുദ്ധ 'ദക്ഷിൻ' ബ്രാൻഡ് വെള്ളി ആഭരണങ്ങൾ, പാദസരങ്ങൾ, പൂജാപാത്രങ്ങൾ, വിഗ്രഹരൂപങ്ങൾ, മറ്റ് വെള്ളി സാമഗ്രികൾ എന്നിവയുടെ മനോഹരങ്ങളായ കലക്ഷൻസും ഇവിടെ ലഭിക്കുമെന്ന് മാനേജിങ് ഡയറക്ടർ രാജീവ് പോൾ അറിയിച്ചു.
Next Story