Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Nov 2017 5:17 AM GMT Updated On
date_range 2017-11-03T10:47:59+05:30വിതുര ഗ്രാമപഞ്ചായത്ത് മേഖലയിൽ ഇന്ന് അവധി
text_fieldsതിരുവനന്തപുരം: കനത്തമഴയെ തുടർന്ന് വിതുര ഗ്രാമപഞ്ചായത്ത് മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും കലക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. മരുതാമല ൈട്രബൽ സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 31 പേരുണ്ട്.
Next Story