Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരള വ്യാപാരി വ്യവസായി ...

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെയ്യാറ്റിൻകര മേഖല സമ്മേളനം

text_fields
bookmark_border
വെള്ളറട: ബാലരാമപുരം വ്യാപാരഭവനിൽ ജില്ല പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈ. വിജയൻ, ഇ.എം. ബഷീർ, രത്നകല രത്നാകരൻ, വെള്ളറട രാജേന്ദ്രൻ, എം.എ. ഷിറാസ്ഖാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: വെള്ളറട രാജേന്ദ്രൻ (പ്രസി.), എം.എ. ഷിറാസ്ഖാൻ (ജന.സെക്ര.), ഉച്ചക്കട പ്രഭാകരൻ (ട്രഷ.), സതീഷ്, ശങ്കർ, പി.എ. അലക്സാണ്ടർ, അനിൽകുമാർ, കള്ളിക്കാട് വാമദേവൻ, ശിവപ്രസാദ്, ശ്രീകുമാർ, തോംസൺ (വൈസ് പ്രസി.), അനിൽകുമാർ, മോഹനൻ, ഹൈസത്ത് ലൂയിസ്, മോഹനൻ, സന്തോഷ്, സുധീർ, സന്തോഷ്കുമാർ (സെക്ര.) കാപ്ഷൻ വെള്ളറട രാജേന്ദ്രൻ, എം.എ. ഷിറാസ്ഖാൻ 'നാഥുലാപാസും നഗരപഥങ്ങളും' പ്രകാശനംചെയ്തു തിരുവനന്തപുരം: ശശി മാവിൻമൂട് രചിച്ച യാത്രാവിവരണ കൃതി 'നാഥുലാപാസും നഗരപഥങ്ങളും' കവി ഏഴാച്ചേരി രാമചന്ദ്രന് നൽകി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനംചെയ്തു. ഗ്രന്ഥകർത്താവ് ശശി മാവിൻമൂട്, ജീവരാഗം മാസിക മാനേജിങ് എഡിറ്റർ ഇടവ ഷുക്കൂർ, മെലിൻഡ ബുക്സ് മാനേജർ ഷാനവാസ് പോങ്ങനാട്, മന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ഇ. ജനാർദനൻ എന്നിവർ പെങ്കടുത്തു. മെലിൻഡ ബുക്സാണ് പ്രസാധകർ.
Show Full Article
TAGS:LOCAL NEWS 
Next Story