Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 5:23 AM GMT Updated On
date_range 2017-11-02T10:53:58+05:30വാടക സ്കാനിയ പ്ലാറ്റ്ഫോമിലിടിച്ചു; വാതിൽ തുറന്നില്ല
text_fieldsതിരുവനന്തപുരം: വാടക സ്കാനിയകളിലൊന്ന് ആദ്യദിവസം തന്നെ പണിമുടക്കി. ഉച്ചക്ക് രണ്ടരയോടെ സ്റ്റാൻഡിൽ പിടിച്ച സ്കാനിയയുടെ അടിഭാഗം പ്ലാറ്റ്ഫോമിൽ തട്ടിയതാണ് കുഴപ്പമായത്. പിന്നീട് ഡോർ തുറക്കാനായില്ല. ഏറെനേരെത്ത പരിശ്രമത്തിനൊടുവിലാണ് തുറന്നത്. പിന്നീട് തകരാറ് പരിഹരിക്കാൻ െസൻട്രൽ വർക്ഷോപ്പിലേക്ക് മാറ്റി.
Next Story