Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉപന്യാസ മത്സരം

ഉപന്യാസ മത്സരം

text_fields
bookmark_border
കൊല്ലം: വിജിലൻസ് ബോധവത്കരണ വാരാചാരത്തി​െൻറ ഭാഗമായി കൊല്ലം വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ-കോളജ് വിദ്യാർഥികൾക്കായി വെള്ളിയാഴ്ച 'വിജിലൻസ് ബോധവത്കരണ' സംഘടിപ്പിക്കും. കൊല്ലം ഗവ. ബോയ്സ് ഹൈസ്കൂളിൽ നടക്കുന്ന മത്സരത്തിൽ സ്കൂൾ വിദ്യാർഥികൾക്കായി 11 മുതൽ 12വരെയും കോളജ് വിദ്യാർഥികൾക്കായി ഉച്ചക്ക് രണ്ടുമുതൽ മൂന്നുവരെയുമാണ് സമയം. വിവരങ്ങൾക്ക് ഫോൺ. 0474 2795092. ടി.കെ.എം എൻജിനീയറിങ് കോളജിൽ സംസ്ഥാനതല പി.ഇ.എസ് ക്വിസ് കൊല്ലം: െഎ.ഇ.ഇ.ഇ ദിനാഘോഷങ്ങളുടെ ഭാഗമായി പവർ ആൻഡ് എനർജി െസാസൈറ്റിയുടെ (പി.ഇ.എസ്) ആഭിമുഖ്യത്തിൽ കേരളത്തിലെ ഇരുന്നൂറോളം ഒന്നാംവർഷ എൻജിനീയറിങ് വിദ്യാർഥികൾക്കായി അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ മൂന്നിന് നൂറിൽപരം എൻജിനീയറിങ് കോളജുകളിൽ സംഘടിപ്പിച്ച മത്സരങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് മത്സരത്തിൽ പെങ്കടുക്കുക. ശനിയാഴ്ച രാവിലെ ഒമ്പതിന് ടി.കെ.എം എൻജിനീയറിങ് കോളജിൽ നടക്കുന്ന മത്സരം പി.ഇ.എസ് ചെയർമാൻ ഹരീന്ദ്രലാൽ ഉദ്ഘാടനം ചെയ്യും. ടി.കെ.എം എൻജിനീയറിങ് കോളജ് പ്രിൻസിപ്പൽ എസ്. അയ്യൂബ് അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story