Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഇന്ദിര ഗാന്ധി...

ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു

text_fields
bookmark_border
ബാലരാമപുരം: ഇന്ദിര ഗാന്ധിയുടെ 33ാമത് രക്തസാക്ഷിത്വദിനം ബാലരാമപുരം ബഹുജന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടുകൂടി ആചരിച്ചു. രാവിലെ 10ന് ചേർന്ന അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ എസ്.ആർ. തങ്കരാജ് ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് എം. നിസ്താർ അധ്യക്ഷതവഹിച്ചു. എസ്.ആർ.പി (എസ്) സംസ്ഥാന ചെയർമാൻ അഡ്വ.എ.എൻ. പ്രേംലാൽ, മഹിള ഫെഡറേഷൻ ജില്ല പ്രസിഡൻറ് ജെ. ഹയറുന്നിസ ബീവി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story