Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്കലയിൽ കേര...

വർക്കലയിൽ കേര പാര്‍ക്ക് ഒരുങ്ങി; ഉദ്​ഘാടനം ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: വിനോദസഞ്ചാരികൾക്ക് കേര ഉൽപന്നങ്ങള്‍ പരിചയപ്പെടുത്തുന്നതിനായി വർക്കലയിൽ കേര പാർക്ക് ഒരുങ്ങി. ബ്ലാക്ക് ബീച്ചിനടുത്ത് സജ്ജമാക്കിയ കേര പാർക്ക് ഞായറാഴ്ച മൂന്നിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. വ്യവസായിയായ എസ്.എഫ്. രാജീവി​െൻറ ഉടമസ്ഥതയിൽ നിർമിച്ച പാര്‍ക്കിൽ ടൂറിസം രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. തെങ്ങില്‍നിന്ന് ലഭിക്കുന്ന എല്ലാ ഉൽപന്നങ്ങളും സംസ്‌കരിക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തുന്നതാണ് പാർക്കെന്ന് എസ്.എഫ്. രാജീവ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story