Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതീർഥാടന നഗരിയിൽ...

തീർഥാടന നഗരിയിൽ 'മാധ്യമം' സ്​റ്റാൾ തുറന്നു

text_fields
bookmark_border
വർക്കല: 85ാമത് ശിവഗിരി . പാഞ്ചജന്യം ഓഡിറ്റോറിയത്തിന് സമീപത്താണ് സ്റ്റാൾ പ്രവർത്തിക്കുന്നത്. അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വർക്കല നഗര വികസനസമിതി പ്രസിഡൻറും റിട്ട. ഡെപ്യൂട്ടി കലക്ടറുമായ അരവിന്ദൻ, 'മാധ്യമം' സർക്കുലേഷൻ പ്രതിനിധികളായ ഞാറയിൽകോണം ഷാനവാസ്, സുനിൽ, അൻസാരി എന്നിവർ പെങ്കടുത്തു. 2018ലെ കലണ്ടർ, ഡയറി, 'മാധ്യമം' ആഴ്ചപ്പതിപ്പ്, വാർഷികപ്പതിപ്പ്, വിദ്യ, കുടുംബം എന്നിവ സ്റ്റാളിൽ ലഭിക്കും. തീർഥാടനദിവസങ്ങളിൽ 'മാധ്യമം'പത്രം ഇവിടെനിന്ന് സൗജന്യമായി ലഭിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story