Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാഖി ദുരന്തം സർവമത...

ഒാഖി ദുരന്തം സർവമത പ്രാർഥന പൂന്തുറ പള്ളിയിൽ ഇന്ന്​

text_fields
bookmark_border
തിരുവനന്തപുരം: ഒാഖി ദുരന്തം നടന്ന് ഒരുമാസം പിന്നിടുന്ന വേളയിൽ പുതുവർഷാഘോഷം ഒഴിവാക്കി യതീംഖാന കുട്ടികളുടെ സർവമത പ്രാർഥന പൂന്തുറ സ​െൻറ് തോമസ് ചർച്ചിൽ നടത്തും. പ്രേംനസീർ സുഹൃദ് സമിതിയുടെ നേതൃത്വത്തിൽ പോത്തൻകോട് ഖാദിരിയ്യ യതീംഖാനയിലെ വിദ്യാർഥികളാണ് ഞായറാഴ്ച വൈകീട്ട് 6.30ന് 101 മെഴുകുതിരി കത്തിച്ച് പ്രാർഥന നടത്തുന്നത്. വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏകലവ്യ ആശ്രമ മഠാധിപതി സ്വാമി അശ്വതി തിരുനാൾ, ഖാദിരിയ്യ യതീംഖാന ചെയർമാൻ മൗലാന സെയ്നുലാബ്ദീൻ മുസ്ലിയാർ, ഫാ. ജസ്റ്റിൻ ജൂഡിൽ തുടങ്ങിയവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story