Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതുവത്സരത്തിലും...

പുതുവത്സരത്തിലും ബി.എസ്.എൻ.എൽ ഫ്രീ കാൾ തുടരും

text_fields
bookmark_border
കൊല്ലം: ലാൻഡ്‌ലൈൻ ഫോൺ ഫ്രീ കാൾ സൗകര്യം 2018ലും തുടരാൻ ബി.എസ്.എൻ.എൽ തീരുമാനിച്ചു. ജനുവരി ഒന്നുമുതൽ രാത്രി 10.30 മുതൽ രാവിലെ ആറുവരെ ഇന്ത്യയിെല ഏതു നെറ്റ്‌വർക്കിലേക്കും സൗജന്യമായി വിളിക്കാം. കൂടാതെ എല്ലാ ഞായറാഴ്ചകളിലും 24 മണിക്കൂറും ഏതു നെറ്റ്‌വർക്കിലേക്കുമുള്ള കാളുകളും സൗജന്യമാണ്. നിലവിലുള്ള ലാൻഡ്‌ലൈൻ, എഫ്.ടി.ടി.എച്ച്, ലാൻഡ്‌ലൈൻ വിത്ത് ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കും സൗജന്യവിളികൾ ലഭ്യമാണ്. പുതുതായി കണക്ഷൻ എടുക്കുന്നവർക്കും ഫ്രീ കാളുകൾ ലഭ്യമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story