Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഓഖി ദുരിതബാധിതർക്ക്...

ഓഖി ദുരിതബാധിതർക്ക് ആദരാഞ്ജലികളുമായി ദീപം തെളിയിക്കും

text_fields
bookmark_border
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചും ദുരിതബാധിതർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഞായറാഴ്ച കോവളത്ത് 1000 മൺചെരാതുകളും 1000 മെഴുകുതിരികളും തെളിയിക്കും. രാത്രി എട്ടിന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ‍ആദ്യതിരി തെളിയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story