Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightരാഷ്​ട്രീയ...

രാഷ്​ട്രീയ വിശദീകരണയോഗം

text_fields
bookmark_border
കണ്ണനല്ലൂർ: ബി.ജെ.പി തൃക്കോവിൽവട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണനല്ലൂരിൽ നടത്തി. കേന്ദ്ര കമ്മിറ്റി അംഗം കിഴക്കനേല സുധാകരൻ ഉദ്ഘാടനം ചെയ്തു. വിനോദ് അധ്യക്ഷതവഹിച്ചു. മുഖത്തല റഹിം, വസന്ത ബാലചന്ദ്രൻ, ബൈജു പുതുച്ചിറ, പ്രസാദ്, ശിവൻ, രജിത്, വിജയൻപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story